o മണ്ഡലവിളക്ക് ഇന്ന്
Latest News


 

മണ്ഡലവിളക്ക് ഇന്ന്

 മണ്ഡലവിളക്ക് ഇന്ന്

 



മയ്യഴി : ചെമ്പ്ര അയ്യപ്പൻകാവിലെ മണ്ഡലവിളക്ക് 18 - ന് നടക്കും . 

രാവിലെ 5.30 - ന് നടതുറക്കൽ ,

 6.30 - ന് ഗണപതിഹോമം , ഏഴിന് ഉഷഃപൂജ , ഒമ്പതിന് പശുക്കൾക്ക് പുല്ലും കഞ്ഞിയും ഒമ്പതിന് നെയ്യഭിഷേകം , 10 -ന് നവകം 10.30 - ന് ഉച്ചഃപൂജ , 11 ന് പായസ ദാനം , വൈകുന്നേരം അഞ്ചിന് ചെമ്പ്ര അയ്യപ്പഭജനമഠത്തിൽനിന്നും താലപ്പൊലി ഘോഷയാത്ര , രാത്രി 7.30 - ന് ദീപാരാധന , ഒമ്പതിന് തെയ്യംപാടി നൃത്തം എന്നിവ യുണ്ടാവും . ക്ഷേത്രം തന്ത്രി മുല്ല പള്ളി മഹേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും .

Post a Comment

Previous Post Next Post