ന്യൂമാഹി: പെരുമുണ്ടേരിയിലെ മാണിക്ക നിവാസിൽ പൂഴിയിൽ ജാനകി (6O) അന്തരിച്ചു.
ഭർത്താവ്: ലക്ഷ്മണൻ (ഓട്ടോ ഡ്രൈവർ).
മക്കൾ: റീജേഷ് (ജോർദ്ദാൻ), അഭിലാഷ് (മസ്ക്കറ്റ്), സ്വപ്ന (കവിയൂർ).
മരുമക്കൾ: ഷാനി, ജിൻസി, വിനോദ് കുമാർ.
സഹോദരങ്ങൾ: പവിത്രൻ, ദാസൻ, ബാബു, രാജൻ, പ്രകാശൻ.
Post a Comment