o കൊയിലാണ്ടിക്കാരെ തേടി അപ്രതീക്ഷിത അതിഥി; കൗതുകമായി ഭീമൻ തിമിംഗലം.
Latest News


 

കൊയിലാണ്ടിക്കാരെ തേടി അപ്രതീക്ഷിത അതിഥി; കൗതുകമായി ഭീമൻ തിമിംഗലം.

 കൊയിലാണ്ടിക്കാരെ തേടി അപ്രതീക്ഷിത അതിഥി; കൗതുകമായി ഭീമൻ തിമിംഗലം.



കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന് വടക്ക് തീരക്കടലില്‍ കൂറ്റന്‍ തിമിംഗലം എത്തിയത് കൗതുകമായി. ആദ്യമായാണ് ഇത്രയും വലിയ ജീവനുള്ള തിമിംഗലം കരയോടടുക്കുന്നത്. 



ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് തിമിംഗലത്തെ കണ്ടത്. ചെറിയകത്ത് പള്ളി മുതല്‍ പാറപ്പള്ളി വരെ കുട്ടികളടക്കം നൂറ് കണക്കിനാളുകളാണ് തിമിംഗലത്തെ കാണാന്‍ എത്തിയത്. ചെറിയ കുട്ടികള്‍ കൈയടിച്ച് തിമിംഗലത്തെ കണ്ട സന്തോഷം പങ്ക് വെച്ചു. മല്‍സ്യതൊഴിലാളികള്‍ നീന്തിയടുത്തും ബോട്ടില്‍ കയറി യും തിമിംഗലത്തെ ആഴക്കടലിലേക്ക് തന്നെ പറഞ്ഞയച്ചു.





Post a Comment

Previous Post Next Post