o അഴിയൂരിൽ അതി ദരിദ്രരെ കണ്ടെത്തുന്നത്തിനുള്ള എനുമെറേഷൻ പൂർത്തീകരിച്ചു
Latest News


 

അഴിയൂരിൽ അതി ദരിദ്രരെ കണ്ടെത്തുന്നത്തിനുള്ള എനുമെറേഷൻ പൂർത്തീകരിച്ചു

 അഴിയൂരിൽ അതി ദരിദ്രരെ കണ്ടെത്തുന്നത്തിനുള്ള എനുമെറേഷൻ പൂർത്തീകരിച്ചു 



അഴിയൂർ ഗ്രാമ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ നിന്ന് വാർഡ് തല ജനകിയ സമിതി കണ്ടെത്തിയ 126 അതി ദരിദ്രരുടെ വിവരങ്ങൾ ശേഖരിച്ചു മൊബൈൽ അപ്പിൽ രേഖപ്പെടുത്തുന്ന പ്രക്രിയ പൂർത്തീകരിച്ചു ജില്ലയിൽ സർവ്വേയുടെ ഭാഗമായി എനുമെറേ ഷൻ പൂർത്തീകരിക്കുന്ന രണ്ടാമത്തെ പഞ്ചായത്ത് ആണ് അഴിയൂർ ഗ്രാമ പഞ്ചായത്ത് .സന്നദ്ധ പ്രവർത്തകരായ 36  എനൂമേറേറ്റർമാരെ ഉപയോഗിച്ചാണ് സർവ്വേ പൂർത്തീകരിച്ചത്

Post a Comment

Previous Post Next Post