o മാഹിയിൽ രണ്ട് പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ രണ്ട് പേർക്ക് കോവിഡ്

മാഹിയിൽ രണ്ട് പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ രണ്ട് പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


        ഇന്ന്   മാഹിയിൽ 113 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 4 പേർ  ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (24-12-2021) - 17.

Post a Comment

Previous Post Next Post