*ഇന്ത്യൻ നാഷണൽ* *കോൺഗ്രസ്സിന്റെ ജന്മദിനം*
*അഴിയൂരിൽ ആഘോഷിച്ചു*
അഴിയൂർ:
ഇന്ത്യൻ നേഷണൺ കോൺഗ്രസിന്റെ 137-ാം ജന്മദിനം INTUC അഴിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിയൂർ ചുങ്കത്ത് വെച്ച് സമുചിതമായി ആഘോഷിച്ചു.
INTUC അഴിയൂർ മണ്ഡലം പ്രസിഡണ്ട് ഫിറോസ് കാളാണ്ടിയുടെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങ്,
അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
സുനിൽ മടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. INTUC വടകര നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് കണ്ണോത്ത്,എം.പ്രഭുദാസ്, ബാലകൃഷ്ണൻ.കെ.വി,
പി.കെകോയ മാസ്റ്റർ, അശോകൻ കളത്തിൽ, പി.കെ.സന്തോഷ് കുമാർ, ലെനി അഴിയൂർ,
വിജയൻ കോവുക്കൽ, സിറാജ് മുക്കാളി,
അഹമ്മദ് അത്താണിക്കൽ, റഫീക്ക് തുടങ്ങിയവർ സംസാരിച്ചു.
ശ്രീകുമാർ കോട്ടായി,
പി.ടി.കെ വിജയൻ,
എം.പി.പ്രേമൻ,
വേണു കോവുക്കൽ, സദാനന്ദൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
Post a Comment