o ബാലസംഘം കാർണിവൽ*
Latest News


 

ബാലസംഘം കാർണിവൽ*

 



മാഹി : ബാലസംഘം കാർണിവൽ കോഹിനൂറിൽ നടന്ന പരിപാടി ടി.സി. പ്രദീപൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ അദ്ധ്യക്ഷ. നന്ദിത സുരേന്ദ്രൻ ,സ്വാഗതം കൺവീനർ. ശ്യാംകുമാർ , കവി : സി.പി.പവിത്രൻ. പള്ളൂർ ലോക്കൽ ചുമതല. കെ. ഷാജിത എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post