മാഹി :ഡി,വൈ,എഫ്,ഐ ചാലക്കര യൂണിറ്റ് സമ്മേളനം നടത്തി. അപർണ രാഗേഷിന്റ അധ്യക്ഷതയിൽ ഡി,വൈ,എഫ്,ഐ ബ്ലോക്ക് കമ്മിറ്റി അംഗം മർഫാൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. ഡി,വൈ,എഫ്, ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ കാൻസർ സെന്ററിലും തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിലും രക്തം നൽകുന്നതിന്റ് ഭാഗമായി ചാലക്കര യൂണിറ്റിനു വേണ്ടി കൂടുതൽ രക്തദാനം നൽകിയ മനസീറിനെയും മുഹമ്മദ് ഷാനിനെയും സമ്മേളനം ആദരിച്ചു. യുണിറ്റ് സെക്രട്ടറിയായി അനീസ് ടി സിയെയും, പ്രസിഡന്റ് അപർണ്ണ രാഗേഷിനെയും യൂണിറ്റ് ഭാരവാഹിയായി തെരഞ്ഞെടുത്തു.
Post a Comment