o നിര്യാതയായി
Latest News


 

നിര്യാതയായി

 

കണ്ണൂക്കര : മാടാക്കര പുതിയപുരയിൽ വിശാലാക്ഷി ( 75 ) നിര്യാതയായി.


ഭർത്താവ്: കൃഷ്ണൻ

മക്കൾ: രഞ്ജിനി , വത്സരാജ്, റീജ, പ്രദീപൻ, ബാബു, റീന 

മരുമക്കൾ : പ്രേമൻ ,ശ്രീഷ, സുഗതൻ ,ഷൈജ , നിഷ, സിന്ധുരാജ്


സഹോദരങ്ങൾ: രമേശൻ , മോഹനൻ  ,രതീശൻ ദിനേശൻ . സുമംഗലി, പരേതരായ കൃഷ്ണൻ ,മൈഥിലി


ശവസംസ്കാരം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് മാടാക്കര സമുദായ ശ്മശാനത്തിൽ നടക്കും

Post a Comment

Previous Post Next Post