o മാഹിയിൽ ഒരാൾക്ക് കോവിഡ്
Latest News


 

മാഹിയിൽ ഒരാൾക്ക് കോവിഡ്

 മാഹിയിൽ ഒരാൾക്ക് കോവിഡ്



   ഇന്ന് മാഹിയിൽ  ഒരു പുതിയ കോവിഡ്-19 പോസിറ്റീവ്  കേസാണ്. റിപ്പോർട്ടു ചെയ്തിട്ടുള്ളത്.


        ഇന്ന്   മാഹിയിൽ 63 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 2 പേർ ഇന്ന്‌ രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (17-12-2021) - 24.

Post a Comment

Previous Post Next Post