o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



കോടിയേരി: മീത്തലെ വയൽ കൂറ്റേരി വീട്ടിൽ വൈഷ്ണവത്തിൽ സി.പി. രോഹിണി (70) അന്തരിച്ചു.


ഭർത്താവ്: കുഞ്ഞിരാമൻ.


മകൾ : രാജിത മോഹനൻ (ദുബായ്). മരുമകൻ: മോഹനൻ (ദുബായ്).


സഹോദരൻ: സി.പി. ഭാസ്കരൻ (റിട്ട: പ്രഥമാധ്യാപകൻ ബി.ഇ.എം.പി. സ്കൂൾ, കൂത്തുപറമ്പ്).

Post a Comment

Previous Post Next Post