അഴിയൂർ ചുങ്കം ബാഫക്കി റോഡ് 'അസ്മി നാസ്' ലേ നെല്ലോളി കാസിം ഹാജിയുടെ മകളുടെ മകൻ മുഹമ്മദ് നിഹാൽ (20) നിര്യാതനായി.
പിതാവ് - റഹീസ് (മസ്ക്കത്ത് ) മാതാവ് അസ്മിത
സഹോദരങ്ങൾ - നേഹ ,നി താൽ
മസ്ക്കത്തിലുള്ള കുടുംബം നാട്ടിൽ എത്തിയ ശേഷം ഇന്ന് വൈകുന്നേരം 5 മണിക്ക് ഹാജിയാർ പള്ളിയിൽ ഖബറടക്കം നടക്കും.
Post a Comment