Home സ്വർണാഭരണം കളഞ്ഞു കിട്ടി. MAHE NEWS December 22, 2021 0 സ്വർണാഭരണം കളഞ്ഞു കിട്ടി.മാഹി ഇൻഡോർ സ്റ്റേഡിയം പരിസരത്ത് വെച്ച് ഇന്ന് രാവിലെ (22nd Dec) ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.നഷ്ടപ്പെട്ടവർ കൃത്യമായ വിവരങ്ങളുമായി മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. (ഫോൺ: 04902332323)
Post a Comment