o സദ്ഭരണ ദിനം ആചരിച്ചു
Latest News


 

സദ്ഭരണ ദിനം ആചരിച്ചു



സദ്ഭരണ ദിനം ആചരിച്ചു
 



മാഹി: ഭാരതീയ ജനതാ പാർട്ടി മാഹി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പെയി ജിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആചരിച്ചു, പുഷ്പാർച്ചനയും അനുസ്മരണ ഭാഷണവും നടന്നു.മാഹി മുൻസിപ്പൽ ഗ്രൗണ്ടിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് സുനിൽ സംസ്ഥാന സമിതി അംഗം ഗോകുലൻ എന്നിവർ സംസാരിച്ചു.

  







Post a Comment

Previous Post Next Post