നിര്യാതയായി
ചൊക്ലി : തെക്കെ പന്ന്യന്നൂരിലെ പുറത്തിയത്ത് നാണി ( 82 ) അന്തരിച്ചു .
ഭർത്താവ് : പരേതനായ നാണു .
മക്കൾ : പ്രദീപൻ , പ്രജിത്ത് സി.പി.എം . ചൊക്ലി ടൗൺ ബ്രാഞ്ച് സെക്രട്ടറി , ചുമട്ടു തൊഴിലാളി യൂണിയൻ സി.ഐ.ടി. യു . അംഗം ) , ഷീജ ( തിരുവനന്തപുരം ) , ഷനിൽ കുമാർ ( സി.പി. റോഡ് ) , പരേതനായ രാജീവൻ ,
മരുമക്കൾ : ഗീത മഹിളാ പ്രധാൻ ഏജന്റ് ) , ഷെമി ( ഹോം ഡക്കർ പള്ളൂർ ) , രസ്ത ( വടക്കുമ്പാട് ) , സുരേഷ് ബാബു ( ഗോൾഡൻ ബേക്കറി , തിരുവനന്തപുരം ) , സുബിന ( കടവത്തൂർ ) .
സഹോദരങ്ങൾ : രോഹിണി , പുഷ്പ , ശൈലജ , അജിത , പരേതയായ ജാനകി .
സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ .
Post a Comment