*നാഗപ്രതിഷ്ഠാവാർഷികം*
മാഹി : പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്ര ത്തിൽ 30 ന് നാഗപ്രതിഷ്ഠയുടെ
37 -ാം വാർഷികം ആഘോഷിക്കും .
പതിവ്പൂജാദികർമങ്ങൾക്ക് പുറമെ രാവിലെ 11 ന് നൂറും പാലുംവൈകിട്ട് 6 മണിക്ക് സർപ്പബലിയുംഉണ്ടായിരിക്കും.ക്ഷേത്രതന്ത്രി തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരിക്കും വഴിപാടുകൾ . വഴിപാടുകൾ 9446265020 , 9846612830 എന്നീ നമ്പറിൽ വിളിച്ച് ബുക്കുചെ യ്യാവുന്നതാണ് .
Post a Comment