അഴിയൂർ CH GUYS ഹാജിയാർ പള്ളി ശാഖ മുസ്ലിം യൂത്ത് ലീഗ് MSF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
വിമുക്തി ലഹരിവിരുദ്ധ ക്യാമ്പയി ഉദ്ഘാടനവും T G RAFNAS മെമ്മോറിയൽ ഏവർറോളിങ് ട്രോഫി ഫുട്ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു...
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷുഹൈബ് കുന്നത്ത് ഉത്ഘാടനം ചെയ്തു. MSF കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്, അഴിയൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി, മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുസ്തഫ കല്ലാമല, MSF വടകര മണ്ഡലം ജോയിന്റ് സെക്രട്ടറി സഹൽ കോറോത്ത് റോഡ്, മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഇക്ബാൽ, യൂത്ത് ലീഗ് നേതാവ് മർവാൻ വി പി, ശരീഫ് ടി ജി, ശിഹാബ് ബാബരി, അഴിയൂർ പഞ്ചായത്ത് ഖത്തർ KMCC ജനറൽ സെക്രട്ടറി ഫൈസൽ ടി കെ, ശാഖ യൂത്ത് ലീഗ് നേതാക്കൾ അസറു അസ്‌ലം, നജാഫ് മണിയോത്ത്, ജുനൈദ് മണിയോത്ത് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
മത്സരത്തിൽ ടീം PMSO കോളേജ് ജേതാക്കളായി, ടീം CH സെന്റർ റണ്ണർസ് അപ്പ് ആയി
Post a Comment