Home പോക്സോ കേസിൽ മധ്യവയസ്‌കൻ പിടിയിൽ. MAHE NEWS December 16, 2021 0 പോക്സോ കേസിൽ മധ്യവയസ്‌കൻ പിടിയിൽ.തലശ്ശേരി : 9 വയസുകാരിയെ ഫോണിൽ അശ്ലീല രംഗങ്ങൾ കാണിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ തലശ്ശേരി പോലീസ് പിടികൂടി. കോളശ്ശേരി വാടിയിൽ പീടിക കരീമിനെ (53) യാണ് പിടികൂടിയത്.
Post a Comment