o വടകരയിൽ വൻ തീപിടുത്തം;താലൂക്ക് ഓഫീസ് കത്തിനശിച്ചു, രക്ഷാപ്രവർത്തനം തുടങ്ങി
Latest News


 

വടകരയിൽ വൻ തീപിടുത്തം;താലൂക്ക് ഓഫീസ് കത്തിനശിച്ചു, രക്ഷാപ്രവർത്തനം തുടങ്ങി


വടകരയിൽ വൻ തീപിടുത്തം; താലൂക്ക് ഓഫീസ് കത്തിനശിച്ചു, രക്ഷാപ്രവർത്തനം തുടങ്ങി:



വടകര : നഗരത്തിൽ വൻ തീപിടുത്തം താലൂക്ക് ഓഫീസിലും സമീപത്തെ കെട്ടിടത്തിലും തീ ആളി പടരുകയാണ്.



അപകട കാരണം വ്യക്തമല്ല ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനം തുടങ്ങി.ഇന്ന് പുലർച്ചെയാണ് താലൂക്ക് ഓഫീസിന് സമീപത്തെ ഓടുമേഞ്ഞ കെട്ടിടത്തിൽനിന്ന് തീപിടുത്തമുണ്ടായത്




Post a Comment

Previous Post Next Post