o മാഹിയിൽ 3 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 3 പേർക്ക് കോവിഡ്

 മാഹിയിൽ 3 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ 3 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


     2 പോസിറ്റീവ് ഫലങ്ങൾ   റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും ഒരു ഫലം കേരളത്തിൽ നടത്തിയ ടെസ്റ്റിലൂടെയും ലഭ്യമായതാണ്.


       ഈസ്റ്റ്‌ പള്ളൂർ, ചാലക്കര, ചെമ്പ്ര എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതം ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


        ഇന്ന്   മാഹിയിൽ 56 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന ഒരാൾ  ഇന്ന് രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (21-12-2021) - 21.

Post a Comment

Previous Post Next Post