o മാഹിയിൽ 2 പേർക്ക് കോവിഡ്
Latest News


 

മാഹിയിൽ 2 പേർക്ക് കോവിഡ്

 മാഹിയിൽ  2 പേർക്ക് കോവിഡ്



   ഇന്ന് മാഹിയിൽ  2 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.


കോവിഡ് -19 പോസിറ്റീവായിരുന്ന 9 പേർ ഇന്ന്‌ രോഗമുക്തി നേടി.


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (19-12-2021) - 16.

Post a Comment

Previous Post Next Post