മാഹി കോവിഡ്-19 റിപ്പോർട്ട്
16-12-2021, 5:00 PM
ഇന്ന് മാഹിയിൽ ഒരു പുതിയ കോവിഡ്-19 പോസിറ്റീവ് കേസാണ്. റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
ഇന്ന് മാഹിയിൽ 92 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 5 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (16-12-2021) - 25.
Post a Comment