പ്രതിഷേധ സയാഹ്നം സംഘടിപ്പിച്ചു
ന്യൂ മാഹി : പൊരുതുന്ന കർഷകർക്ക് പിന്തുണയുമായി സി ഐ ടി യു പ്രതിഷേധ സയാഹ്നം സംഘടിപ്പിച്ചു
ന്യൂമാഹി ടൗണിൽ സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ടി രാഘവൻ ഉദ്ഘാടനം ചെയ്തു
കെ എ രത്നകുമാർ അധ്യക്ഷത വഹിച്ചു
എസ് കെ വിജയൻ കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു
Post a Comment