o മാഹിയിൽ ഒരാൾക്ക് കോവിഡ്
Latest News


 

മാഹിയിൽ ഒരാൾക്ക് കോവിഡ്

മാഹിയിൽ ഒരാൾക്ക് കോവിഡ്



   ഇന്ന് മാഹിയിൽ ഒരു പുതിയ കോവിഡ്-19 പോസിറ്റീവ്  കേസാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


        ഇന്ന്   മാഹിയിൽ 102 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 9 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (13-10-2021) - 52.

Post a Comment

Previous Post Next Post