Msf ഹരിത സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഫ്ഷീല ഷഫീക്കിനെ ഹരിത അഴിയൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു
അഴിയൂർ: ഹരിത സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഫ്ഷീല അഴിയൂരിനെ അഴിയൂർ പഞ്ചായത്ത് msf ഹരിത കമ്മിറ്റി അനുമോദിച്ചു.
അഴിയൂർ ലീഗ് ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉപഹാരം നൽകി ചടങ്ങിൽ ഹരിത പഞ്ചായത്ത് സെക്രട്ടറി മുഫ്സിന ഫാസിൽ, ഒന്നാം വാർഡ് മെമ്പറും ഹരിത പഞ്ചായത്ത് ട്രഷററുമായ മൈമൂന ടീച്ചർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു
Post a Comment