o CPIM ലോക്കൽ സമ്മേളനം Oct 16 ന്
Latest News


 

CPIM ലോക്കൽ സമ്മേളനം Oct 16 ന്

 CPIM ലോക്കൽ സമ്മേളനം Oct 16 ന്



പള്ളൂരിൽ . ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമതി രൂപീകരണം യോഗം BTR മന്ദിരത്തിൽ ചേർന്നു. ചെയർമാനായി വി.ജനാർദ്ദനൻ , കൺവീനറായി . ടി. സുരേന്ദ്രനെയും തെരഞ്ഞെടുത്തു. സമ്മേളന വിജയത്തിനായി വിവിധ കമ്മറ്റികളയും തെരഞ്ഞെടുത്തു. യോഗത്തിൽ ... ടി. സുരേന്ദ്രൻ . കെ.പി.രമേശൻ . കെ.ദാമോധരൻ. അഭിഷേക് എന്നിവർ സംസാരിച്ചു ......

Post a Comment

Previous Post Next Post