o അഴിയൂർ പഞ്ചായത്ത് ഭരണസമിതിയെ ആദരിച്ചു:
Latest News


 

അഴിയൂർ പഞ്ചായത്ത് ഭരണസമിതിയെ ആദരിച്ചു:



അഴിയൂർ പഞ്ചായത്ത് ഭരണസമിതിയെ ആദരിച്ചു:



അഴിയൂർ:

കേരള സർക്കാറിന്റെ നവ കേരള പുരസ്കാരം ലഭിച്ച അഴിയൂർ ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി പ്രസിഡണ്ട് ആയിഷാ ഉമ്മർ, 

വൈപ്രസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ എന്നിവരെ ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് ഭാരവാഹികൾ പഞ്ചായത്ത് ഓഫീസിൽ വെച്ച് ആദരിച്ചു.


ജനകീയ മുന്നണി ചെയർമാൻ കെ.അൻവർ ഹാജി, കൺവീനർ പി.ബാബുരാജ് എന്നിവർ ഷാൾ അണിയിച്ചു.


അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അജ്മാൻ ഇസ്മായിൽ ഹാജി, വി കെ അനിൽകുമാർ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, സി. സുഗതൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു...



Post a Comment

Previous Post Next Post