Home വൈദ്യുതി മുടങ്ങും MAHE NEWS September 27, 2021 0 വൈദ്യുതി മുടങ്ങും28-09-21 ന് കാലത്ത് 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഈസ്റ്റ് പള്ളൂർ ITI, പരിസരങ്ങളിലും രാവിലെ 9 മണി മുതൽ 5 മണി വരെ സെന്റ് തേരേസ സ്ക്കൂൾ പരിസരം, പള്ളൂർ സ്കൂൾ ഗ്രൗണ്ട് പരിസരം എന്നിവിടങ്ങളിലും വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല
Post a Comment