ഇന്ന് വൈദ്യുതി മുടങ്ങും
കെഫോൺ പ്രവർത്തിയുടെ ഭാഗമായി ഭാഗമായി 17/09/2021 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ മേനപ്രം, പെട്ടിപ്പാലം, തേങ്ങാക്കൂട, ചൊക്ലി ടാക്സി സ്റ്റാൻ്റ്, താഹ, കുന്നുമ്മൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
Post a Comment