o ഭർതൃമതിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
Latest News


 

ഭർതൃമതിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ

 ഭർതൃമതിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ



 തലശ്ശേരി :ഭർതൃമതിയെ വീട്ടിൽക്കയറി മർദിച്ചെന്ന പരാതിയിൽ മട്ടന്നൂർ ഇന്ദിരാനഗർ ജിത്ത് ഹൗസിൽ പി.ബി. ശ്രീജിത്തിനെ ( 43 ) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു . പരാതിക്കാരിയായ സ്ത്രീക്ക് യുവാവുമായി നേരത്തെ പരിചയമുണ്ടായിരുന്നു . യുവാവിനെ ഒഴിവാക്കിയതിലുള്ള വിരോധം മൂലം നഗ്നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി . ഓഗസ്റ്റ് 22 - ന് വീട്ടിൽക്കയറി മർദിക്കുകയും കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി . പരാതിക്കാരി 22 - ന് ആത്മഹത്യാശ്രമം നടത്തി . തലശ്ശേരിയിൽ ആസ്പത്രിയിൽ ചികിത്സതേടി .

Post a Comment

Previous Post Next Post