Home ഒൻപതാംക്ലാസ് പ്രവേശനം MAHE NEWS September 17, 2021 0 ഒൻപതാംക്ലാസ് പ്രവേശനം പന്തക്കൽ : ജവാഹർ നവോദയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു . മാഹിയിൽ അംഗീകൃത വിദ്യാലയത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം . ഫോൺ : 2358390
Post a Comment