o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി: മാഹി പാറക്കൽ റോഡിൽ ചെറിയത്ത് സാവിത്രി ( 81)   നിര്യാതയായി.


 ഭർത്താവ് : പരേതനായ ഷണ്മുഖം .പി 


മക്കൾ : ജ്യോതിഷ്. പി (ഡെപ്യൂട്ടി ഹെഡ്ക്വാർട്ടേഴ്‌സ് തഹസിൽദാർ), റെനിൽ. പി (മാനേജിങ് പാർട്ണർ എസ്റ്റേ ട്രാവൽസ് മട്ടന്നൂർ)


 മരുമക്കൾ: ഇന്ദു, രാധിക.സി.


 ശവസംസ്കാരം 22-9-2021നു വൈകുന്നേരം 4മണിക്ക് കണ്ടിക്കൽ പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post