o നിര്യാതയായി
Latest News


 

നിര്യാതയായി

 


നിര്യാതയായി:



അഴിയൂർ:കല്ലാമല തുണ്ടിയിൽ 

മാതു (ചിരുത,89 വയസ്സ്)

നിര്യാതയായി.

ഭർത്താവ്-പരേതനായ കണ്ണൻ


മക്കൾ - കമല,സതി,ചന്ദ്രി,

കൃഷ്ണദാസ്.


മരുമക്കൾ - 

വിജയൻ ചെന്നൈ,

 വേണു മാഹി, ബിന്ദു,

പരേതനായ രാഘവൻ.


സഹോദരങ്ങൾ - 

ചീരൂട്ടി, നാരായണി,

പരേതരായ ഗോവിന്ദൻ, മന്ദി, 

കണ്ണൻ,


സംസ്കാരം - നാളെ (28-09-2021) രാവിലെ 

9 മണിക്ക്,

വീട്ടു വളപ്പിൽ.



Post a Comment

Previous Post Next Post