o അനുശോചിച്ചു
Latest News


 

അനുശോചിച്ചു

 അനുശോചിച്ചു.



അഴിയൂർ :മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി - കെ.അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി യോഗം അനുശോചിച്ചു.

ചെയർമാൻ കെ-അൻവർ ഹാജി അദ്ധ്യക്ഷം വഹിച്ചു.

പി-ബാബുരാജ്, പ്രദീപ് ചോമ്പാല ,വി - കെ അനിൽകുമാർ, ഹാരിസ് മുക്കാളി, സി- സുഗതൻ, എൻ - പി.അബ്ദുള്ള ഹാജി, കെ-പി വിജയൻ ,വി - പി .പ്രകാശൻ, കെ.പി രവീന്ദ്രൻ, എം.അലി, സോമൻ' എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post