o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

പെരിങ്ങാടി: കുറീച്ചൻകണ്ടി റസീന മൻസിൽ താമസിക്കുന്ന മാടുത്തുമ്മൽ സുലൈഖ(74) കൽപ്പറ്റ ആസ്റ്റർ മിംസിൽ വെച്ചു നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭർത്താവ്: പരേതനായ അറയ്ക്കൽ മാണിയാട്ട് അബ്ദുല്ല. മക്കൾ: മുഹമ്മദലി, റസിയ, സലിം, റൗസത്ത്, സുഹറാബി, റസീന, സഫൂറ, സഫ്രാസ് പരേതയായ ശാഹിദ. മരുമക്കൾ: സൗജത്ത്, മദമ്മൽ റഫീഖ്, റഹന, റഫീഖ്, സഹീർ, അസീസ്, സജ്ന, പരേതനായ അഹമ്മദ്‌. ഖബറടക്കം: നാളെ ബുധനാഴ്ച (22/09/2021) രാവിലെ 6 മണിക്ക് പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...

Post a Comment

Previous Post Next Post