അറിയിപ്പ്
അഴിയൂർ ഗ്രാമപഞ്ചായത്തിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. പുതിയ സോഫ്റ്റ്‌വെയർലേക്ക് മാറുന്നു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ILGMS(Integrated Local Governess Management System) ആറാം തീയതി മുതൽ നടപ്പിലാക്കുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.2370 സേവനങ്ങൾ ഉൾപ്പെടെ 214 സേവനങ്ങൾ ഈ ഫയലിലൂടെ പൊതുജനങ്ങൾക്ക് പഞ്ചായത്തിൽ വരാതെ ലഭിക്കുന്നതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും സ്വന്തം മൊബൈലിൽ നിന്നും സേവനം ലഭിക്കുന്നതാണ്. കേരളത്തിൽ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയതാണ് ILGMS സോഫ്റ്റ്‌വെയർ പഞ്ചായത്തിൽ വിന്യസിക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവൻ ഉദ്യോഗസ്ഥർക്കും 4 ദിവസത്തെ പരിശീലനം ലഭിച്ചു. ആറാം തീയതി നിലവിലുള്ള ഡേറ്റ പുതിയ സെർവറിലേക്ക് മാറുന്നതിനാൽ ആറാം തീയതി വരെ വിവാഹ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കുകയില്ലന്ന സെക്രട്ടറി അറിയിച്ചു.
Post a Comment