o ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു
Latest News


 

ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു

 ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു.



രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റ കൃത്യങ്ങള്‍ തടയുന്നതിനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ( വിപിഎന്‍) നിരോധിക്കണമെന്ന് നിര്‍ദ്ദേശം. ആഭ്യന്തരകാര്യ പാര്‍ലിമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരോധനം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.


രാജ്യത്തെ സൈബര്‍ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്നതിനാലും നിരോധിത അശ്ലീല സൈറ്റുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാലുമാണ് വിപിഎന്‍ നിരോധിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.


Post a Comment

Previous Post Next Post