o അനുസ്മരണവും ഗൃഹസമ്പർക്കവും നടത്തി
Latest News


 

അനുസ്മരണവും ഗൃഹസമ്പർക്കവും നടത്തി

 

അനുസ്മരണവും ഗൃഹസമ്പർക്കവും നടത്തി 



ബി.ജെ.പിയുടെ മുൻ രൂപമായ ഭാരതീയ ജനസംഘത്തിൻ്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും സംഘാടകനും സൈദ്ധാന്തികനുമായ ദീനദയാൽ ഉപാദ്ധ്യായുടെ നൂറ്റി അഞ്ചാമത് ജന്മദിനത്തിൽ ബി.ജെ.പി അഴിയൂർ പഞ്ചായത്ത് പത്തൊൻപതാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ഗൃഹസമ്പർക്കവും നടത്തി പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ ബി.ജെ.പി വടകര മണ്ഡലം പ്രസിഡൻ്റ് വ്യാസൻ .പി.പി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു ചടങ്ങിൽ കർഷക മോർച്ച വടകര മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ .വി.പി, സുബീഷ്.പി .വി, ടി.പി. വിനീഷ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post