o കാണാതായ വടകര സിവിൽ സപ്ലൈസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ കണ്ടെത്തി.
Latest News


 

കാണാതായ വടകര സിവിൽ സപ്ലൈസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ കണ്ടെത്തി.

 *കാണാതായ വടകര  സിവിൽ സപ്ലൈസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെ കണ്ടെത്തി.*



ഒരാഴ്ച മുമ്പ് കാണാതായ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റ് മാക്കൂല്‍പീടികയില്‍ കൂളിയുള്ള പറമ്പത്ത് കെ.പി.അനില്‍കുമാറിനെ കോയമ്പത്തൂരില്‍ കണ്ടെത്തി. വടകരയില്‍ നിന്നു പോയ പോലീസാണ് അനില്‍കുമാറിനെ കണ്ടെത്തിയിരിക്കുന്നത്.

47 കാരനായ അനില്‍കുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.



Post a Comment

Previous Post Next Post