o മാഹി ലെജൻഡ്സ് ക്ലബ്ബ് ഉദ്ഘാടനം
Latest News


 

മാഹി ലെജൻഡ്സ് ക്ലബ്ബ് ഉദ്ഘാടനം

 മാഹി ലെജൻഡ്സ് ക്ലബ്ബ് ഉദ്ഘാടനം



 മയ്യഴി : മാഹി വൈസ്മെൻ ക്ലബ്ബിന്റെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ. നിർവഹിച്ചു . വൈസ്മെൻ ക്ലബ്ബ് ടെലിച്ചറി ഫോർട്ട് പ്രസിഡന്റ് രഞ്ചിത്ത് രാഘവൻ അധ്യക്ഷത വഹിച്ചു . ചാർട്ടർ പ്രസി ഡന്റായി കെ.എം. പ്രഭാകരൻ ചുമതലയേറ്റു . വൈസ്മെൻ നേതാക്കളായ സി.വി. ഹരിദാസ് , മധു പണിക്കർ , അഡ്വ . വണുഗോപാൽ , സി.വി.വിനോദ് കുമാർ , പ്രശാന്ത് എന്നിവർ സംബന്ധിച്ചു . മാഹിയിലും പരിസരങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത് .

Post a Comment

Previous Post Next Post