കൺവെൻഷൻ
ചൊക്ലി : കർഷക സംഘം മേനപ്രം വില്ലേജ് കൺവെൻഷൻ ജില്ലാ കമ്മിറ്റിയംഗം ഒ.കെ. വാസു ഉദ്ഘാടനം ചെയ്തു . ഏരിയാ കമ്മിറ്റിയംഗം എ . ഉഷ അധ്യക്ഷത വഹിച്ചു . പി . ഭാസ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു . വി . ഉദയൻ , പദ്മനാഭൻ , അബ്ദുൾ നാസർ മർവ എന്നിവർ സംസാരിച്ചു . കർഷകനായ കടാങ്കോട്ട് വാസു പതാക ഉയർത്തി . ചടങ്ങിൽ ക്ഷീരകർഷകരായ അജയൻ , നിധീഷ് എന്നിവരെ ആദരിച്ചു .
പുതിയ ഭാരവാഹികൾ : കെ.പി.ഷിനോജ് ( പ്രസി . ) , അബ്ദുൾ നാസർ മർവ ( വൈ . പ്രസി . ) , പി.വി.ഷാജി , പി.ഭാസ്ത്രരൻ ( സെക്ര . ) , അനിൽകുമാർ , കനകരാജ് ( ജോ.സെക്ര . ) , ഭരതൻ ( ഖജാ . ) .
Post a Comment