മാഹിയിൽ ബാറുകളുടെ പ്രവർത്തന സമയം രാത്രി 10 വരെ ആക്കി..
Latest News
മാഹിയിൽ ബാറുകളുടെ പ്രവർത്തന സമയം രാത്രി 10 വരെ ആക്കി..
MAHE NEWS0
മാഹിയിൽ ബാറുകളുടെ പ്രവർത്തന സമയം രാത്രി 10 വരെ ആക്കി..
മയ്യഴിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം രാത്രി 10 വരെയാക്കി മാറ്റി.നിലവിൽ രാത്രി 9 മണി വരെ ആയിരുന്നു പ്രവർത്തന സമയം.പുതുക്കിയ സമയക്രമം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.
Post a Comment