o കല്ലറോത്ത് ബ്രാഞ്ച് സമ്മേളനം നടന്നു
Latest News


 

കല്ലറോത്ത് ബ്രാഞ്ച് സമ്മേളനം നടന്നു

 


കല്ലറോത്ത് ബ്രാഞ്ച് സമ്മേളനം നടന്നു:




അഴിയൂർ:

CPIM കല്ലറോത്ത് 'ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ15 ബുധനാഴ്ച  സ തെരുവിങ്കൽ അശോകൻ നഗറിൽ നടന്നു.  .


 CPIM ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗം അഡ്വ: ഇ.കെ നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.


ബ്രാഞ്ചിലെ മുതിർന്ന പാർട്ടി അംഗം നെല്ലിയിൽ പുരുഷു പതാക ഉയർത്തി. 


കല്ലറോത്ത് ബ്രാഞ്ച് സിക്രട്ടറിയായി,സുജിത്ത് മാസ്റ്ററേയും, കല്ലറോത്ത് വടക്ക് ബ്രാഞ്ച് സിക്രട്ടറിയായി സുധിൻ കെ.പി. യേയും സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.



Post a Comment

Previous Post Next Post