കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി
അഴിയൂർ ഗ്രാമപഞ്ചായത്ത് കറപ്പകുന്ന് പതിമൂന്നാം വാർഡ് മെമ്പർ പി.കെ പ്രിതയുടെ നേതൃത്വത്തിൽ വാർഡിലെ ബി.ജെ.പി പ്രവർത്തകർ ചോമ്പാല ഹാർബർ റോഡിലെ യാത്രക്കാർക്ക് ബുദ്ധിമുട്ടാകും വിധം റോഡിന് ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി
ബി.ജെ.പി അഴിയൂർ പഞ്ചായത്ത് സെക്രട്ടറി സുബീഷ് .വി .കെ, അഖിൽ, ഷിജു, സുനിൽ, ജിബീഷ്, ഷജിൻ, രാഗേഷ് എന്നിവർ നേതൃത്വം നൽകി
Post a Comment