നിര്യാതനായി
മയ്യഴി : ചെമ്പ്രയിലെ പരേതരായ വള്ളിൽ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകൻ വളളിൽ ഹൗസിൽ പുരുഷു 67 നിര്യാതനായി. ഭാര്യ പരേതയായ രോഹിണി. മക്കൾ മിത്രൻ , നിഷ മരുമക്കൾ. രസ്ന , മോഹനൻക ( കരിയാട് ) സഹോദരങ്ങൾ: രോഹിണി, രാധ, ചന്ദ്രി, വസന്ത , അനിത, കരുണൻ.
ശവസംസ്ക്കാരം മാഹി പൊതു ശ്മശാനത്തിൽ നടന്നു
Post a Comment