o ലോ അക്കാദമിയിലെ അധ്യാപകൻ കൊളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു
Latest News


 

ലോ അക്കാദമിയിലെ അധ്യാപകൻ കൊളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു

 ലോ അക്കാദമിയിലെ അധ്യാപകൻ കൊളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു



തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകൻ കൊളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ചു.


സുനിൽകുമാറാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചി‌രുന്നു.


ക്ലാസിലൂണ്ടായിരുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകൻ ഗ്രൗണ്ടിലേക്ക് പോയത്. ​ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാർത്ഥികൾ കണ്ടിരുന്നു.


മരണത്തെക്കുറിച്ച് പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇൻസ്റ്റാ​ഗ്രാമിൽ അധ്യാപകൻ പോസ്റ്റ് ചെയ്തിരുന്നു

Post a Comment

Previous Post Next Post