o കോവിഡ് 19 പരിശോധന മെഗാ ക്യാംപ്
Latest News


 

കോവിഡ് 19 പരിശോധന മെഗാ ക്യാംപ്

 കോവിഡ് 19 പരിശോധന മെഗാ ക്യാംപ്



നാളെ 19-08-2021 ന് കോവിഡ് 19 പരിശോധന മെഗാ ക്യാംപ് ന്യൂ മാഹി CFLTC - പെരിങ്ങാടിയിൽ വെച്ച് നടക്കുന്നതാണ്. കാലത്ത് 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ക്യാംപ് ഉണ്ടായിരിക്കും. ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ പോസിറ്റീവ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ മെഗാ ക്യാംപ് മുഴുവൻ പേരും പ്രയോജനപെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു

Post a Comment

Previous Post Next Post