o വിധവാ വാർദ്ധക്യ പെൻഷൻ വിതരണം ഉടൻ നടക്കും. മുഖ്യമന്ത്രി രംഗസാമി
Latest News


 

വിധവാ വാർദ്ധക്യ പെൻഷൻ വിതരണം ഉടൻ നടക്കും. മുഖ്യമന്ത്രി രംഗസാമി

 *വിധവാ വാർദ്ധക്യ പെൻഷൻ വിതരണം ഉടൻ നടക്കും. മുഖ്യമന്ത്രി രംഗസാമി



മാഹിയിലടക്കം പുതുതായി വിധവാ വാർദ്ധക്യ പെൻഷനു വേണ്ടി അപേക്ഷിച്ചവർക്കുള്ള പെൻഷൻ വിതരണം ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

 ഇതിന്റെ അടിസ്ഥാനത്തിൽ മയ്യഴിയിൽ നിന്നും പുതുതായി അപേക്ഷിച്ച 441 ആളുകൾക്ക് കൂടി പെൻഷൻ ലഭിക്കും

Post a Comment

Previous Post Next Post