നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച് അപകടം; മൂന്ന് മരണം
ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്നുമരണം. ചെങ്ങന്നൂര്‍ വെണ്‍മണിയിലാണ് വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചത്. രാവിലെ 9-30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ക്ഷനില്‍ വെച്ചായിരുന്നു സംഭവം. നിയന്ത്രണം വിട്ട സ്‌ക്കൂട്ടര്‍ പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു.
Post a Comment