o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



കെ.എം.പ്രേമാനന്ദ്

മാഹി: ഏടന്നൂരിലെ ഗോവി സദനിൽ കെ.എം. പ്രേമാനന്ദൻ (64) നിര്യാതനായി.ദീർഘകാലം റാസൽഖൈമയിലായിരുന്നു.

മാതാപിതാക്കൾ: പരേതരായ കെ.എം ഗോവി-ഗൗരി

ഭാര്യ: ശാന്തി പന്ന്യന്നൂർ

മക്കൾ: പ്രേഷ്ന ( എഞ്ചിനീയർ ബാംഗ്ളൂർ) പ്രഷാന (മൈസൂർ)

മരുമക്കൾ: പുമേഷ് (ബാംഗ്ളൂർ) നിഖിൽ ലാൽ ( എഞ്ചിനീയർ, മൈസൂർ)

സഹോദരങ്ങൾ: ജയചന്ദ്രൻ മാടപ്പീടിക പ്രേമലത ഏടന്നുർ ' കനകരാജ് ചൊക്ലി ,ജിതേന്ദ്രൻ

Post a Comment

Previous Post Next Post